ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മോസിൻറാമും, ബംഗ്ലാദേശ് ബോർഡറിലെ റിവർ ബീച്ചും

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ഞങ്ങൾ മേഘലയയിലെ ഷില്ലോംഗിനു അടുത്തുള്ള RI Kanaan Guest House ലാണ് താമസം. To contact, RI Kanaan Guest House: ,9562348253, 97743 65447. ഗസ്റ്റ് ഹൗസ് ഉടമയും മലയാളിയുമായ വിവേക്, സുഹൃത്ത് പങ്കജ് എന്നിവർ…
View Post

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലെ വിശേഷങ്ങളും കാഴ്ചകളും…

ദൗകി നദിയിലെ കാഴ്ചകളും ബംഗ്ലാദേശ് ബോർഡറിലെ കൗതുകവുമെല്ലാം ആസ്വദിച്ച ശേഷം പിറ്റേന്ന് ഞങ്ങൾ യാത്രയായത് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള വില്ലേജ് എന്ന് അറിയപ്പെടുന്ന ‘മൗളിങ്‌ലോംഗ്’ (Mawlinglong) എന്ന സ്ഥലം കാണുവാനായിരുന്നു. പോകുന്ന വഴിയിൽ ഒരു പഴയ പാലം ഞങ്ങൾ കണ്ടു. അവിടെ…
View Post

“ഭൂട്ടാൻ”: ഭൂമിയിലെ അവസാന “ഷാംഗ്രി ലാ”!

ലേഖകൻ – ഹരിലാൽ രാജേന്ദ്രൻ (‘ഭൂട്ടാൻ: ലോകത്തിന്റെ ഹാപ്പിലാൻഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവ്). “ഭൂട്ടാൻ”: ഭൂമിയിലെ അവസാന “ഷാംഗ്രി ലാ”! ബ്രിട്ടീഷ്‌‌ നോവലിസ്റ്റായ ജയിംസ്‌ ഹിൽട്ടന്റെ “Lost Horizon” എന്ന നോവലിലെ(1933) സാങ്കൽപിക സ്ഥലനാമമാണ്‌ “ഷാംഗ്രി ലാ”! നിഗൂഢസുന്ദരമായ ‘കുൻലുൻ’ എന്ന…
View Post

1072 കി.മീ. ദൂരം, 35 മണിക്കൂർ, 1500 രൂപ ടിക്കറ്റ്; ഈ ബസ് യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ?

കാറിലും ടൂവീലറിലുമെല്ലാം ട്രിപ്പ് പോകുന്നതു പോലെത്തന്നെ ബസ് മാർഗ്ഗം യാത്ര ചെയ്യുവാൻ താല്പര്യമുള്ളവരും നമ്മുടെ കൂട്ടത്തിലുണ്ട്. അവർക്കായി ഇതാ ഒരു സന്തോഷ വാർത്ത.!! ഇന്ത്യയിൽത്തന്നെ ഏറ്റവും ദുർഘടമായതും മനോഹരമായതുമായ റൂട്ടിലൂടെ ഒരു ബസ് യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ? ഡൽഹിയിൽ നിന്നും ജമ്മു…
View Post

ദൗകിയിലെ ഉംഗോട്ട് നദിയിലെ തോണിയാത്രയും, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ വിശേഷങ്ങളും…

മേഘാലയയിലെ ഷില്ലോംഗിനടുത്തുള്ള RI Kanaan Guest House ൽത്തന്നെയായിരുന്നു ഞങ്ങളുടെ താമസം. അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലുള്ള ദൗകി നദിയിലേക്ക് പോകുവാനായി റെഡിയായി. ഞാനും എമിലും ഞങ്ങളുടെ വണ്ടിയിലും, റിസോർട്ട് ഉടമയായ വിവേകും സുഹൃത്ത് പങ്കജ്ഉം…
View Post

ഡോൺ ബോസ്‌കോ മ്യൂസിയവും ഇന്ത്യയിലെ തന്നെ മികച്ച ഹൈവേയായ ഷില്ലോങ് ബൈപാസും…

മേഘാലയയിലെ അടുത്ത ദിവസം പുലർന്നു. രാവിലെ തന്നെ ഞങ്ങൾ റെഡിയായി കറങ്ങുവാൻ പോകാൻ തയ്യാറായി നിന്നു. അപ്പോഴേക്കും ഞങ്ങളോടൊപ്പം ചേരുവാനായി പങ്കജ് അവിടെ എത്തിയിരുന്നു. ഡോൺബോസ്‌കോ മ്യൂസിയം കാണുവാനായിരുന്നു ഞങ്ങൾ ആദ്യം പോയത്. മ്യൂസിയത്തിലേക്ക് കയറുവാൻ 100 രൂപയാണ് ഒരാൾക്ക് പ്രവേശിക്കുവാനായുള്ള…
View Post

മേഘാലയൻ തലസ്ഥാനമായ ഷില്ലോംഗിലെ കാഴ്ചകൾ ആസ്വദിക്കുവാനായി ഒരു മഴയാത്ര !!

മേഘാലയയിലെ ആദ്യത്തെ ദിവസം ഞങ്ങൾ RI Kanaan Guest House ൽ നിന്നും മേഘാലയൻ തലസ്ഥാനമായ ഷില്ലോംഗിലെ കാഴ്ചകൾ കാണുവാനായി പുറപ്പെട്ടു. ഗസ്റ്റ് ഹൗസ് ഉടമയും മലയാളിയുമായ വിവേകിന് ഞങ്ങളോടൊപ്പം അന്ന് വരാൻ സാധിക്കാതിരുന്നതിനാൽ അദ്ദേഹത്തിൻ്റെ സുഹൃത്തായ പങ്കജിനെ ഞങ്ങളോടൊപ്പം അയയ്ക്കുകയുണ്ടായി.…
View Post

“ഗുഡ്ബൈ സലീഷേട്ടൻ…” അൽപ്പം വിഷമത്തോടെ മേഘാലയയിലേക്കുള്ള യാത്ര…

ആസ്സാമിലെ ഗുവാഹത്തിയിലെ രണ്ടു ദിവസത്തെ താമസത്തിനും റിലാക്സേഷനും ശേഷം ഞങ്ങൾ മേഘാലയയിലേക്ക് യാത്രയായി. ഇത്രയും ദിവസം ഞങ്ങളോടൊപ്പമുണ്ടായിരുന്ന സലീഷേട്ടൻ ഇന്ന് വിടപറഞ്ഞു തിരികെ കോയമ്പത്തൂരിലേക്ക് പോകുകയാണ്. ഗുവാഹത്തി എയർപോർട്ടിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള വിമാനത്തിലായിരുന്നു സലീഷേട്ടൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. സലീഷേട്ടൻ വിടപറയുന്നതിൽ…
View Post

ഭൂട്ടാനിൽ നിന്നും ബോഡോലാൻഡ് വഴി ആസ്സാമിലെ ഗുവാഹട്ടിയിലേക്ക് ഒരു യാത്ര…

ഭൂട്ടാൻ അതിർത്തിയായ ഫ്യുണ്ട്ഷോലിംഗിലെ താമസത്തിനു ശേഷം ഞങ്ങൾ രാവിലെ തന്നെ ഇന്ത്യൻ അതിർത്തി കടന്നു ആസ്സാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. കുറച്ചു ദിവസങ്ങളായി ഭൂട്ടാനിലെ ഹിൽസ്റ്റേഷനുകളുടെ തണുപ്പ് ആസ്വദിച്ചിരുന്ന ഞങ്ങൾക്ക് ഇവിടത്തെ ചൂട് പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. അധികനേരം വെയിൽ കൊള്ളാതെ ഞങ്ങൾ…
View Post

ഭൂട്ടാനിൽ നിന്നും തിരിച്ച് 14 മണിക്കൂർ ഡ്രൈവ് ചെയ്ത് ഇന്ത്യൻ അതിർത്തിയിലേക്ക് ഒരു യാത്ര…

ഭുംതാംഗിലെ റിസോർട്ടിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം അടുത്ത ദിവസം ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. ഭൂട്ടാനിലെ ഞങ്ങളുടെ അവസാനത്തെ ദിവസമായിരുന്നു അത്. അന്ന് വൈകീട്ടോടെ ഭൂട്ടാനിൽ നിന്നും പുറത്തു കടക്കണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഞങ്ങൾ ഇവിടേക്ക് വന്ന വഴിയിലൂടെയൊക്കെ…
View Post