പമ്പ കെഎസ്ആർടിസി ബസ്സിൽ ശരണം വിളിയോടെ കണ്ടക്ടർ സ്വാമി

വീണ്ടുമൊരു മണ്ഡലകാലം വന്നെത്തിയിരിക്കുകയാണ്. ശബരിമലയിലേക്ക് ഭക്‌തജനപ്രവാഹം ഒഴുകുന്നതിനിടെ കൂടുതൽ യാത്രാസൗകര്യങ്ങളൊരുക്കി എക്കൊല്ലത്തെയും പോലെ ഇത്തവണയും സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി മുന്നിലുണ്ട്. ശബരിമല സീസണിൽ കെഎസ്ആർടിസിയെക്കുറിച്ച് ഭക്തരുടെ പരാതികളും പുകഴ്ത്തലുകളുമൊക്കെ കേൾക്കാറുണ്ട്. ഇത്തവണ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി…

ഓർഡ; ഒട്ടേറെ നിഗൂഢതകൾ ഒളിപ്പിച്ച ഒരു അത്ഭുത ലോകം

വിവരണം – ഗീതു മോഹൻദാസ്. ആന്ധ്രാപ്രദേശിലെ അത്ഭുതങ്ങൾ ഒളിപ്പിച്ച ബേലും ഗുഹകൾ കണ്ടു മടങ്ങിവന്നിട്ടും മനസ്സുമുഴുവൻ നദി സൃഷ്ഠിച്ചെടുത്ത ആ ലോകം തന്നെ ആയിരുന്നു. ഭൂമിശാസ്ത്രത്തോടുള്ള താല്പര്യം ആകാം ബേലും ഗുഹകളിലേക്കുള്ള യാത്രവിവരണം എഴുതുന്നതിനുമുന്പ് നൂറാവത്തി എങ്കിലും ഇൻറർനെറ്റിൽ ഗുഹകളെ കുറിച്ചും,…

ലക്ഷദ്വീപ്, ആൻഡമാൻ കടലിൽ വാട്ടർവില്ലകൾ വരുന്നു

എഴുത്ത് – പ്രകാശ് നായർ മേലില. ലോകോത്തര ടൂറിസ വികസനം ലക്ഷ്യമിട്ട് നീതി ആയോഗ് 15000 കോടി രൂപ ചിലവിൽ മാലിദ്വീപ് മോഡൽ വാട്ടർ വില്ലകൾ ലക്ഷദ്വീപ്, ആൻഡമാൻ കടലുകളിൽ നിർമ്മിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. ഇവിടങ്ങളിൽ പുതിയ എയർപോർട്ടുകൾ, ഹെലിപ്പാഡുകൾ…

ശരിക്കും ഇതല്ലേ ജനമൈത്രി പോലീസ്? ചാലക്കുടി പോലീസിൻ്റെ നല്ല മുഖം…

ശരിക്കും ഇതല്ലേ ജനമൈത്രി പോലീസ്..! പോലീസിന്റെ ഈ നല്ല വശങ്ങളും നമ്മൾ കാണാതെ പോകരുത്. ഞാനെന്റെ മകളുമായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചെല്ലുമ്പോൾ നമ്മുടെ സ്റ്റേഷനിലെ നാലു പൊലീസുകാർ വിവിധ ആവശ്യങ്ങളുമായി താലൂക്ക് ആശുപത്രിയിൽ ഉണ്ട്.ഒരു വനിതാ പൊലീസ് ഒരു സ്ത്രീയുമായി…

KSRTC യാത്രയിൽ പുതപ്പിനു പകരം ലുങ്കി ഉപയോഗിക്കേണ്ടി വന്ന യാത്രക്കാരൻ

കെഎസ്ആർടിസിയുടെ വോൾവോ, സ്‌കാനിയ ബസ്സുകളിൽ യാത്രക്കാർക്ക് പുതപ്പ് കൊടുക്കുന്നതു സംബന്ധിച്ച് ധാരാളം പരാതികൾ യാത്രക്കാരുടെ പക്കൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. അത്തരമൊരു പരാതി ഇതാ ഇപ്പോൾ വീണ്ടും. കോട്ടയം സ്വദേശിയും ബെംഗളൂരുവിൽ ജോലി ചെയ്യുന്നയാളുമായ ജോൺസൺ സെബാസ്റ്റ്യൻ എന്ന യാത്രക്കാരനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.…

വേണാട് എക്സ്പ്രസ്സിൽ കാൽ കയറ്റിവെച്ച് യാത്രക്കാരായ യുവാക്കൾ; പ്രതിഷേധം ശക്തം

പുതിയ LHB കോച്ചുകളുമായി വേണാട് എക്സ്പ്രസ്സ് ഓടിത്തുടങ്ങിയത് വലിയ വാർത്തയായതായിരുന്നു. എന്നാൽ അതിൻ്റെ പിറ്റേന്ന് വേണാട് എക്സ്പ്രസിലെ പുത്തൻ സീറ്റുകൾ യാത്രക്കാർ തന്നെ കീറിയ സംഭവം നാണക്കേടുള്ള വാർത്തയായും മാറി. ഇപ്പോഴിതാ വീണ്ടും വേണാട് എക്സ്പ്രസ്സ് വാർത്തകളിൽ നിറയുകയാണ്. ഇത്തവണ യാത്രക്കാരായ…

അഭിമാനമാണ് കേരള പോലീസ്, അന്തസ്സാണ് പട്ടാമ്പി പോലീസ്

പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ പ്രായമായ ഒരാൾ തളർന്ന് കിടക്കുന്നുണ്ട് എന്ന വിവരം സ്‌റ്റേഷനിൽ ആരോ അറിയിച്ച പ്രകാരം, ആരെങ്കിലും ഉറ്റവരെ അന്വേഷിച്ച്‌ കിട്ടുന്നതുവരെ വേണമെങ്കിൽ തത്കാലം സുരക്ഷിതമായി നിർത്തുന്നതിനായി “സ്നേഹനിലയത്തിലെ” സുഹൃത്തുക്കളെ വിളിച്ച് വരാൻ പറഞ്ഞു. ചെന്നു നോക്കുമ്പോൾ…

ചൈനയിലെ ‘ചാങ്ഷാ’യിൽ നിന്നും ‘ഷൻജിയാജി’യിലേക്ക് ടാക്സി കാറിൽ ഒരു യാത്ര

യിവുവിൽ നിന്നും ഏതാണ്ട് മൂന്നര മണിക്കൂർ നേരത്തെ ബുള്ളറ്റ് ട്രെയിൻ യാത്രയ്ക്കു ശേഷം ഞങ്ങൾ ‘ചാങ്ഷാ’ എന്ന സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഷൻജിയാജി എന്ന സ്ഥലത്തേക്ക് റോഡ് മാർഗ്ഗം പോകുവാനാണ് ഞങ്ങളുടെ പ്ലാൻ. അന്നത്തെ ദിവസം ഒരു ഞായറാഴ്ച ആയിരുന്നതിനാൽ…

കേരള പോലീസിൻ്റെ സഹായത്തോടെ പരീക്ഷ മുടങ്ങാതെയെഴുതി യുവതി

പലകാര്യത്തിലും മിക്കയാളുകളും കുറ്റപ്പെടുത്തുകയും ഭയക്കുകയും ചെയ്യുന്ന വിഭാഗമാണ് പോലീസുകാർ. എന്നാൽ പോലീസുകാർ ചെയ്യുന്ന നന്മകൾ അധികമാരും ശ്രദ്ധിക്കാതെ പോകാറുണ്ട്. കഴിഞ്ഞ ദിവസം കേരള പൊലീസിലെ ചില സുമനസ്സുകളുടെ ഇടപെടൽ മൂലം ഒരു യുവതിയ്ക്ക് പി.എസ്.സി. പരീക്ഷ എഴുതുവാൻ സാധിച്ചു. ആറാട്ടുപുഴ കള്ളിക്കാട്…

ബസ് കാത്തുനിന്ന് വട്ടായ യാത്രക്കാരനും, പാവം ബസ് ഡ്രൈവറും പിന്നെ ഞങ്ങൾ യാത്രക്കാരും

വിവരണം – Hamidsha Shahudeen. പ്രീഡിഗ്രി ക്കു പഠിക്കുന്ന കാലം (1992 – 94). ഒരു ദിവസ്സം വൈകിട്ട് കൊല്ലത്ത് ഒരു ആശുപത്രിയിൽ പോയിട്ട് തിരിച്ചു ബസിൽ വരുന്നു വർക്കലക്കു. അതും കല്ലമ്പലത്തു ഇറങ്ങി വേറെ ബസിൽ കേറണം. വൈകിട്ട് ഏകദേശം…