അങ്ങനെ ആ ദിനം വന്നെത്തി, ദുബായിലേക്ക് ഒരു യാത്ര. ഇതിനു മുൻപ് ഒരുതവണ ഇബാദ് ഇക്കയുമായി ദുബായിൽ പോയിരുന്നുവെങ്കിലും ശ്വേതയുമായി പോകുന്നത് ഇതാദ്യമാണ്. ഞങ്ങളുടെയൊപ്പം എമിലും ചേർന്നതോടെ സംഭവം ഉഷാറായി. എമിലിന്റെ ഭാര്യ അഞ്ജുവിന്റെ പാസ്സ്‌പോർട്ട് കാനഡ വിസ സ്റ്റാമ്പ് ചെയ്യുവാനായി…
പതിനായിരം രൂപയ്‌ക്കൊരു ശ്രീലങ്കൻ പര്യടനം : യാത്രാവിവരണം
വിവരണം – ശ്രീഹരി, FB Profile – https://bit.ly/2nvs1Fr. സംഭവം സത്യമാണ്. ഇത്ര ദാരിദ്ര്യംപിടിച്ച എന്റെ കൈയീന്ന് പതിനായിരം ചിലവായതിലെ അത്ഭുതമുള്ളൂ. ഫ്ലൈറ്റ് ടിക്കറ്റ് ഒഴികെയുള്ള കാര്യമാണീ പറയുന്നത്. ആകെയുണ്ടായിരുന്ന മൂന്നരദിവസംവെച്ച് വളരെ വിദഗ്ധമായ ശ്രീലങ്കൻ പ്ലാൻ ഉണ്ടാക്കാൻ കുറച്ച് കഷ്ടപ്പെട്ടു.…
വീട്ടിൽ കൂർക്ക കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കിഴങ്ങുവർഗത്തിൽപെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക മലയാളികൾക്ക് പ്രിയങ്കരമാണ്. അധികം പരിചരണം വേണ്ടാത്ത ഒന്നാണ് കൂർക്ക കൃഷി. വളരെയെളുപ്പത്തിൽ കൂർക്ക കൃഷിചെയ്യാം. ജൂലൈ മുതൽ ഒക്ടോബർ മാസം വരെ ഇത് കൃഷി ചെയ്യാം. കൂർക്ക ഏകദേശം നാലഞ്ച്…
മൈസൂർ ദസറയുടെ തിരക്കിൽ കണ്ട കുസൃതിക്കുരുന്നു ബാല്യം; ഉള്ളുലച്ച കാഴ്ച
പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം 100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്. ഇതിൻറെ പണികൾക്ക് മാത്രമായി എല്ലാ വർഷവും 10 മില്യൺ രൂപ…
കാന്തല്ലൂരിലെ ഭംഗി ആസ്വദിക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത ഒരു Nature Friendly റിസോർട്ട്
ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ എത്തിയതാണ് ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാൻ, ശ്വേത, എമിൽ, അഞ്ചു, എമിലിന്റെ കസിൻ ജിൻസ് എന്നിവർ. കാന്തല്ലൂരിലെ ജംഗിൾബുക്ക് വിന്റേജ് റിസോർട്ടിൽ ആയിരുന്നു ഞങ്ങളുടെ താമസം. കാന്തല്ലൂരിലെ ഭംഗി ആസ്വദിക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത ഒരു Nature Friendly…
പ്രളയകാലത്ത് പോലീസ് വണ്ടിയായി ഉപയോഗിച്ച മോഡിഫൈഡ് ജീപ്പിനു 3000 രൂപ പിഴ
കഴിഞ്ഞ രണ്ടു തവണയും കേരളത്തിൽ പ്രളയം വന്നപ്പോൾ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരിൽ ഒരു പ്രധാന പങ്ക് മോഡിഫൈഡ് ജീപ്പുകൾക്കാണ്. സാധാരണ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത ഇടങ്ങളിലെല്ലാം രക്ഷാപ്രവർത്തനങ്ങൾക്ക് വഴി തെളിയിച്ചത് ഇവരായിരുന്നു. അക്കൂട്ടത്തിൽ പോലീസിനു വേണ്ടിയും ഇത്തരം മോഡിഫൈഡ് ജീപ്പുകൾ ഓടിയിരുന്നത്…
ഹെൽമറ്റിനു പകരം തലയിൽ അലുമിനിയം പാത്രം വച്ച് യുവതിയുടെ സ്കൂട്ടർ യാത്ര
പാണ്ടിപ്പട എന്ന സിനിമയിൽ ഹരിശ്രീ അശോകൻ കുതിരപ്പുറത്തു യാത്ര ചെയ്യുമ്പോൾ മൺചട്ടി ഹെൽമറ്റ് ആയി വെച്ചതു കണ്ട് ചിരിച്ചവരാണ് നമ്മൾ. എന്നാൽ അതിനു സമാനമായ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് ഇപ്പോൾ. പോലീസിൻ്റെ ചെക്കിംഗിൽ നിന്നും പിഴയിൽ നിന്നുമൊക്കെ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപെടാന്‍…
ചമ്പക്കര മോട്ടോഴ്‌സ് : അക്ഷരനഗരിയുടെ സ്വന്തം നൊസ്റ്റാൾജിക് ബസ് സർവ്വീസ്
ഒരു പേര് ഒരു നാടിന്റെയും നാട്ടുകാരുടെയും ഹൃദയതുടിപ്പായി മാറിയ ചരിത്രം അതാണ് ചമ്പക്കര മോട്ടോർസ്. ചമ്പക്കര മോട്ടോഴ്‌സിന്റെ ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ വായിച്ചു തുടങ്ങുക ഏതാണ്ട് 40 വർഷം മുന്നെ ആണ്. 1970 കളിൽ കാളവണ്ടിയും,നടപ്പന്തലുകളും സഹയാത്രികർ ആയിരുന്ന കാലത്ത് കേരളത്തിലും,…
48000 ജീവനക്കാരെ പിരിച്ചു വിട്ട് തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ; പ്രതിഷേധം ശക്തം
കേരളത്തിലെ കെഎസ്ആർടിസി പോലെ തന്നെയാണ് തെലുങ്കാനയിലെ ഇപ്പോൾ “തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ’ അഥാവാ TSRTC യുടെ അവസ്ഥയും. 1200 കോടി രൂപ നഷ്ടത്തിലോടുന്ന TSRTC ക്ക് 5000 കോടിയുടെ കടബാദ്ധ്യതയുമുണ്ട്. 10400 ബസ്സുകൾ നിരത്തിലോടുന്നെങ്കിലും നഷ്ടം ദിനംപ്രതി കൂടിവരുകയാണ്.…
ഒറ്റ രൂപ ദോശയും പാലൈക്കോണം അമ്മച്ചിയും; ഒരു ആര്യനാടൻ രുചിപ്പെരുമ
വിവരണം – Vishnu A S Nair. പണ്ട് പണ്ട് നമ്മുടെ മാർത്താണ്ഡവർമ്മ പൊന്നുതമ്പുരാൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലൊരു കമ്പവിളക്ക് നിർമ്മിച്ചു. അത് കാണാൻ സേവകരെയയും കൂട്ടിയെത്തിയ രാജാവ് കവികളോടായി കമ്പവിളക്കിനെ വർണ്ണിച്ചു ശ്ലോകം ചമയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. കല്ലേ പിളർക്കുന്ന…