ഇത് ഒരു 67 വയസായ സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്. ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ചു വരികയായിരുന്നു. അവരും ഭർത്താവും എല്ലുമുറിയെ…
“കിഴി കിഴിയേയ്, ബിരിയാണി കിഴിയേയ്…” ഒരു ബിരിയാണിപ്പൂതി…
വിവരണം – വിഷ്ണു എ.എസ്.നായർ. വീണ്ടുമൊരു ബിരിയാണിപൂതി ഉള്ളിലുണർന്നപ്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായ ബിരിയാണി കഴിക്കണമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്. തിരോന്തരനും തലശ്ശേരിയെയും എല്ലാം സ്വയാത്തമാക്കിയത് കൊണ്ട് ഇത്തവണ കിഴി ബിരിയാണിയിലേക്ക് കളം മാറിച്ചവിട്ടാമെന്ന് നിശ്ചയിച്ചു. അങ്ങനെയാണ് കുമാരപുരത്തുള്ള ലാമിയ റെസ്റ്റോറന്റിലേക്ക് കുടുംബസമേതം വച്ചു പിടിച്ചത്.…
സുധിയുടേം മൂട്ടയുടേം പാന്ഗോങ് യാത്ര; ഒരു കിടിലൻ വിവരണം
വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ പാന്ഗോങ് എന്നൊരു തടാകം ലഡാക്കിൽ ഉണ്ടെന്നുപോലും ഞാൻ അറിഞ്ഞിട്ട് അധികമായില്ല. അതിനെ വിവരമില്ലായ്മ എന്ന് പറയാൻ കഴിയില്ല. നാലു വർഷം തിരുവനന്തപുരത്തു താമസിച്ചിട്ട് കോവളം ബീച്ചും കന്യാകുമാരിയും പോയിക്കാണാനുള്ള മനസോ സമയമോ ഇല്ലാതിരുന്ന ആഗോളമടിച്ചിയായിരുന്നു…
കോഴഞ്ചേരിയിൽ നിന്നും മൂന്നാർ, മറയൂർ വഴി കാന്തല്ലൂരിലേക്ക് ഒരു യാത്ര
കുറച്ചു നാൾക്ക് ശേഷം വീണ്ടും മൂന്നാറിലേക്ക് ഒരു യാത്ര. ഇത്തവണ ഞങ്ങൾ നാലു പേരുണ്ട്. എൻ്റെ ഭാര്യ ശ്വേത, എമിൽ, എമിലിന്റെ ഭാര്യ അഞ്ചു എന്നിവരാണ് ഇത്തവണത്തെ യാത്രയിൽ എന്നോടൊപ്പം ചേർന്നത്. പത്തനംതിട്ട, കോഴഞ്ചേരിയിലെ വീട്ടിൽ നിന്നും ഞങ്ങൾ രാവിലെ തന്നെ…
അതിസാഹസികനായ ഫ്രഞ്ച് സ്പൈഡർമാനെ പോലീസ് പൊക്കി; സംഭവം ഇങ്ങനെ
എഴുത്ത് – പ്രകാശ് നായർ മേലില. സ്പൈഡർമാനെ അറിയാത്തവർ ആരുംതന്നെ കാണില്ല. കയ്യിൽ നിന്നും നിമിഷ നേരംകൊണ്ട് വല നെയ്ത് അംബരചുംബികളായ കെട്ടിടങ്ങളിൽ കയറുകയും, അവിടെ നിന്നും മറ്റു കെട്ടിടങ്ങളിലേക്ക് ഊഞ്ഞാലാടുന്ന ലാഘവത്തോടെ ചാടിക്കടക്കുകയും ചെയ്യുന്ന സ്‌പൈഡർമാൻ ഏതു പ്രായക്കാർക്കും ഒരു…
ഈ പാതകള്‍ മൃഗങ്ങള്‍ക്ക് വേണ്ടി മാത്രം; നമുക്കും പരീക്ഷിച്ചു കൂടെ?
മനുഷ്യരാല്‍ വേട്ടയാടപ്പെട്ടത് കഴിഞ്ഞാല്‍ ലോകത്ത് വന്യമൃഗങ്ങളുടെ മരണത്തിന് കാരണമാകുന്നത് വാഹനാപകടങ്ങളാണ്. മനുഷ്യരുണ്ടാക്കുന്ന തടസങ്ങളെ മറിക്കടക്കാന്‍ മൃഗങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള പാലങ്ങളും ഇടനാഴികളും നമ്മുടെ രാജ്യത്തെ ഒരു നിത്യ കാഴ്ചയല്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇത് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1950 കളില്‍ ഫ്രാന്‍സിലാണ് ആദ്യമായി ഈ…
ദൃശ്യം വശ്യം മീൻമുട്ടി വെള്ളച്ചാട്ടം കണ്ണും മനസ്സും നിറച്ച് ഒഴുകുകയാണിവൾ
വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. മീൻമുട്ടി വെള്ളച്ചാട്ടം തികച്ചും ക്ഷേത്രാന്തരീക്ഷവും ഗ്രാമന്തരീക്ഷവും നിറഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മങ്കാട് മീൻമുട്ടി തോട്ടിലാണ് ഈ വെള്ളച്ചാട്ടം അതി മനോഹരമായി ഒഴുക്കുന്നത്. മീൻമുട്ടി വെള്ളച്ചാട്ടം തൊളിക്കുഴി എന്ന സ്ഥലത്ത്, ടൂറിസം പ്രമോഷൻ കൗൺസിലും…
വഴിയോരത്തെ ‘ഒറട്ടിക്കട’യിലെ കിടിലൻ രുചി വിശേഷങ്ങൾ
വിവരണം – വിഷ്ണു എ.എസ്.നായർ. നമ്മുടെ ചില നാടൻ രുചികളുണ്ട്, ഒരിക്കലും മനസ്സിൽ നിന്നും മായാത്ത അല്ലേൽ ഒരിക്കൽ കഴിച്ചാൽ നാവിൻ തുമ്പിൽ നിന്നും അണയാത്ത രുചിപ്പെരുമകൾ പകരുന്ന ചില രുചികൾ, അവ വിളമ്പുന്ന ചില രുചിയിടങ്ങൾ. അങ്ങനെയുള്ള ആരും പറയാത്ത…
വയനാട്ടിൽ NH 766 പൂർണ്ണമായും അടയ്ക്കുവാൻ നീക്കം; പ്രതിഷേധം ശക്തം
കോഴിക്കോട് നിന്ന് വയനാട്ടിലേക്കും മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും ഒക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പാതയാണ് നാഷണൽ ഹൈവേ 766. ഇവിടെ കഴിഞ്ഞ പത്തു വർഷത്തോളമായി രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇപ്പോളിതാ കേരള –…
കുമ്പളം ടോൾ പ്ലാസയിൽ എനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം
കേരളത്തിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് തൃശ്ശൂരിലെ പാലിയേക്കര ടോൾ ബൂത്ത് ആണെങ്കിലും യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിൽ കുമ്പളം ടോൾ ബൂത്തും ഒട്ടും മോശമല്ല. പലതവണ ഇക്കാര്യം എനിക്ക് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം (28-09-2019) എനിക്ക് കുമ്പളം ടോൾ…