വിവരണം – Rahim D Ce. YallaGo ഫാമിലിയുടെ പൊള്ളാച്ചി ഇവന്റിലെ ഒത്തു കൂടലിന്റെ ഹാങ്ങ് ഓവർ മാറുന്നതിന് മുന്നേ തന്നെ മിടുക്കിയായ ഇടുക്കിയിലെ അധികമാരും അറിയപ്പെടാതെ കിടക്കുന്ന മല ആയ കൊരങ്ങാട്ടി മല ഇവെന്റുമായി നുമ്മടെ ടീം വീണ്ടും എത്തിയിരുന്നു.…
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരമുള്ള ബസ് റൂട്ട് ഏതെന്നറിയാമോ?
ബസ്സുകളിൽ സഞ്ചരിച്ചിട്ടുള്ളവരാണ് നമ്മളെല്ലാവരും തന്നെ. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് എവിടെ പോകുവാനും ബസ്സുകൾ മാത്രമാണ് ശരണം. പക്ഷെ എത്ര സമയം ഒരു ബസ്സിൽ നാം സഞ്ചരിച്ചിട്ടുണ്ട്? കൂടി വന്നാൽ 10 -15 മണിക്കൂറുകൾ ആയിരിക്കും ഭൂരിഭാഗം ആളുകളും ഏറ്റവും കൂടുതൽ സമയം…
25 വർഷം മുൻപ് കേരളക്കരയെ ഞെട്ടിച്ച ചമ്മനാട് ബസ് ദുരന്തം – തിരിച്ചറിയാതെ ഇനിയും 3 പേർ..
കേരളത്തിൽ കെഎസ്ആർടിസി ഉൾപ്പെട്ട റോഡപകടങ്ങൾ ധാരാളം നടന്നിട്ടുണ്ട്. അവയിൽ ചിലത് എല്ലാവരെയും ഞെട്ടിക്കുന്നതുമായിരുന്നു. അത്തരത്തിൽ ഇന്നും ആളുകളുടെ മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഒരു ദുരന്തമാണ് ചമ്മനാട് അപകടം. 1994 ഫെബ്രുവരി അഞ്ചാം തീയതി രാത്രി 10 മണിയ്ക്ക് ശേഷമാണ് ദേശീയപാതയിൽ…
തായ്‌ലൻഡിലെ എയർപോർട്ടിന് എന്തുകൊണ്ട് ‘സുവർണ്ണഭൂമി’ എന്ന പേര്?
തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു എയർപോർട്ടിന്റെ പേരാണ് ‘സുവർണ്ണഭൂമി.’ ബാങ്കോക്ക് നഗരത്തിൽ നിന്നും ഏകദേശം 25 കി.മീ. കിഴക്കായി സമുത് പ്രകാൻ പ്രവിശ്യയിൽ ബാങ് ഫിലി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. “ശ്ശെടാ സുവർണ്ണഭൂമി എന്നത് ഒരു മലയാളം വാക്കല്ലേ? ഇതെങ്ങനെ…
അച്ഛൻ ഓടിക്കുന്ന ബസ് നിയന്ത്രിച്ച കോട്ടയംകാരി പെൺകുട്ടി – വൈറലായ വീഡിയോ..
ഡ്രൈവിങ് പുരുഷന്മാരുടേത് മാത്രമായിരുന്ന ഒരു കാലഘട്ടം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ പൊളിച്ചെഴുതിയിരിക്കുകയാണ് നമ്മുടെ നാട്ടിലെ മിടുക്കികൾ. ഇന്ന് റോഡിൽ ധാരാളം വനിതകൾ വാഹനവുമായി ഇറങ്ങുന്നു. പുരുഷന്മാരേക്കാൾ ശ്രദ്ധയോടെയും ക്ഷമയുടെയും അവർ വാഹനം നിയന്ത്രിക്കുന്നു. സ്‌കൂട്ടർ, കാർ, ഓട്ടോറിക്ഷ തുടങ്ങി…
ഇന്ത്യൻ റെയിൽവേയിലെ ഒരു ലോക്കോ പൈലറ്റിൻ്റെ മൂത്രശങ്കയും പെടാപ്പാടും..
ട്രെയിനുകളെ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റ് (എഞ്ചിൻ ഡ്രൈവർ) ജോലി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടതാണ്. എന്നാൽ ലോക്കോ പൈലറ്റുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടും കഷ്ടപ്പാടുമെല്ലാം ആരും അറിയാതെ ആ എഞ്ചിനുകൾക്കുള്ളിൽ തന്നെ മറഞ്ഞു പോകാറാണ് പതിവ്. ഏതൊരു ജോലി ചെയുന്നയാൾക്കും ഒന്നു ടോയ്‌ലറ്റിൽ പോകണമെന്നു…
അന്ന് വിമാനത്തിലെ ക്ളീനിങ് ജീവനക്കാരൻ; ഇന്ന് അതേ വിമാനത്തിലെ ക്യാപ്റ്റൻ..
വളരെ താഴ്ന്ന നിലയിൽ നിന്നും ആളുകൾ ഉയർന്ന നിലയിലേക്ക് എത്തിയ സംഭവങ്ങൾ നമ്മളെല്ലാം കുറെ കേട്ടിട്ടുണ്ട്. എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന തരത്തിൽ യഥാർത്ഥ ജീവിതത്തിലും സംഭവിച്ച ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സംഭവം വേറൊന്നുമല്ല വിമാനം ക്ളീൻ ചെയ്യുവാൻ…
മുടങ്ങിപ്പോയ കൊടൈക്കനാൽ ടൂർ; എൻ്റെ ജീവിതത്തിലെ ആദ്യ യാത്ര..
മിക്കയാളുകളും യാത്രകൾ പോകുവാൻ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ ജീവിതത്തിലെ ആദ്യ യാത്രയുടെ ഓർമ്മകൾ ആരും ഒരിക്കലും മറക്കുകയില്ല. എന്നാൽ ജീവിതത്തിൽ ആദ്യമായി ആശിച്ചു കൊതിച്ചു ഇറങ്ങിപ്പുറപ്പെട്ട യാത്ര നടക്കാതെ വന്നാലുള്ള ആ ഒരു അവസ്ഥ എന്തായിരിക്കും? അത്തരത്തിലുള്ള തൻ്റെ മുടങ്ങിപ്പോയ ആദ്യ യാത്രയുടെ…
ഓട്ടത്തിനിടയിൽ KSRTC ബസ്സിനു കേടുപാട്; കുഴപ്പം പരിഹരിച്ച് സർവ്വീസ് തുടർന്ന് ജീവനക്കാർ..
പ്രൈവറ്റ് ബസ്സുകൾക്ക് ഓട്ടത്തിനിടയിൽ എന്തെങ്കിലും നിസ്സാര കേടുകൾ സംഭവിച്ചാൽ അതിലെ ജീവനക്കാർ തന്നെ ഇറങ്ങി നിമിഷനേരങ്ങൾക്കകം പ്രശ്നം പരിഹരിച്ചുകൊണ്ട് സർവ്വീസ് നടത്തുന്ന കാഴ്ചകൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു കെഎസ്ആർടിസി ബസ്സിനായാലോ? മിക്കവാറും ചെറിയ കേടുപാടുകൾ ആണെങ്കിൽ പോലും…
ബീച്ചും പാർട്ടി നൈറ്റും അല്ലാത്ത ഗോവയുടെ മറ്റൊരു മുഖം തേടി ഒരു യാത്ര..
വിവരണം – രേഷ്‌മ രാജൻ. ഗോവയിൽ പോകണം എന്ന് അല്ലായിരുന്നു, പകരം ഗോകർണാ ബീച്ച് ആയിരുന്നു മനസ്സിൽ. ഏറെനാളത്തെ ആ സ്വപ്നം ഏതാണ്ടൊക്കെ ഒത്തുവന്നപ്പോൾ ആണ് കണ്ണൂരിൽ നിന്നും ഗോകർണയിലോട്ടു 2 ട്രെയിൻ മാത്രമേ ഒള്ളു എന്ന് അറിഞ്ഞത്. ഇല്ലെങ്കിൽ കാർവാർ…