തന്തൂരിയിലെ കിടിലൻ രുചിയുമായി നന്തൻകോട്ടെ ഇമ്പീരിയൽ കിച്ചൻ

വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തന്തൂരി ഒന്ന് കഴിക്കണമെന്ന് മോഹം. കുറേ നാളായി ഇങ്ങനെ ഗ്രില്ല്ഡ് ഐറ്റങ്ങളൊക്കെ കഴിച്ചിട്ട്. രാത്രിയായിരുന്നു ചിന്ത തലയിൽ കയറി വന്നത്. പോരാത്തതിന് വിശപ്പിന്റെ വിളിയും. എല്ലാം കൊണ്ട്…

ഏറ്റവും കുറഞ്ഞ വിലയിൽ ഫർണീച്ചർ ലഭിക്കുന്ന കേരളത്തിലെ ഒരു ഗ്രാമം

കടപ്പാട് – തുഷാര പ്രമോദ്. ഏറ്റവും കുറഞ്ഞ വിലയിൽ ഫർണിച്ചർ ലഭിക്കുന്ന കേരളത്തിന്റെ ഫർണിച്ചർ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 3000 രൂപ മുതൽ കട്ടിൽ, 10000 മുതൽ സോഫ, 4500 മുതൽ ദിവാൻ കോട്ട്, 7500 മുതൽ ഊൺ മേശ എന്നിങ്ങനെ അതിശയിപ്പിക്കുന്ന…

ജോർജിയയിലേക്കുള്ള യാത്രയിലെ മറക്കാനാവാത്ത ഓർമ്മകൾ

വിവരണം – ദീപക് മേനോൻ. ഒരുപാട് നാളുകൾക്കുശേഷം വീണുകിട്ടിയ അവധി ദിനത്തിൽ തീരുമാനിച്ച ഒരു കൊച്ചു യാത്രയായായിരുന്ന യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ ‘ജോർജിയ’യിലേക്ക്. ബഹ്റൈനിൽനിന്നും ഏകദേശം മൂന്നര മണിക്കൂർ യാത്രയുണ്ട് തലസ്ഥാന നഗരമായ റ്റിബിലിസിയിലെത്താൻ. ഒറ്റക്കുള്ള യാത്രകളുടെ തുടക്കമായിരുന്നു…

WAP 4 ; ഏറ്റവും വിജയകരമായ പാസഞ്ചര്‍ ലോക്കോമോട്ടീവ്

എഴുത്ത് – ആൽബിൻ മഞ്ഞളിൽ, പാലക്കാട്. WAP 4 – ഒരുപക്ഷേ നമ്മളെല്ലാവരും ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള ലോക്കോ ഇതായിരിക്കും. ഏറ്റവും വിജയകരമായ പാസഞ്ചര്‍ ലോക്കോമോട്ടീവ്. എണ്ണത്തില്‍ ഏറ്റവും അധികമുള്ള പാസഞ്ചര്‍ ലോക്കോമോട്ടീവും ഇതാണ്. എഴുനൂറ്റി അന്‍പതിന് മുകളില്‍ വരും ഈ…

ലണ്ടനിൽ നിന്നും ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഒരു ബസ് സർവ്വീസ്

ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. 1957 ലാണ് ലണ്ടൻ – കൽക്കട്ട…

ഈ രാജ്യത്തു ചെന്ന് കൊറോണ പിടിപെട്ടാൽ 2.26 ലക്ഷം രൂപ നഷ്ടപരിഹാരം

കൊറോണ വൈറസ് അഥവാ കോവിഡ്-19 കാരണം ലോകത്തെമ്പാടുമുള്ള ടൂറിസം മേഖല നിശ്ചലമായി കിടക്കുകയാണ്. മിക്ക രാജ്യങ്ങളും വിദേശികളായ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ നൽകിയിരുന്നുമില്ല. എന്നാൽ ടൂറിസം മേഖല പതിയെ തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും സഞ്ചാരികളെ ആകർഷിക്കുവാനായി…

മാറാക്കിഷിലേക്ക് സ്കോഡാ കോഡിയാക്കിൽ ഒരു യാത്ര

മൊറോക്കോയിലെ മൊഹമ്മദീയ എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ ലോക്ക്ഡൗൺ താമസം. അവിടെ മലയാളിയും ബിസിനസുകാരനുമായ സുനീർ ഭായിയുടെ അപ്പാർട്മെന്റിൽ ആയിരുന്നു ഞങ്ങൾ ഇത്രയും ദിവസം താമസിച്ചത്. ഒടുവിൽ ലോക്ക്ഡൗൺ ഇളവുകൾ വന്നപ്പോൾ ഞങ്ങൾ ഒരു യാത്രയ്ക്ക് തയ്യാറായി. മൊറോക്കോയിൽ തന്നെയുള്ള മാറാക്കിഷ് എന്ന…

ടൂറിസം ഉഷാറാക്കണം; ടൂറിസ്റ്റുകൾക്ക് വിസ ഫ്രീയാക്കി ഈജിപ്റ്റ്

കൊറോണ വൈറസ് വ്യാപനം മൂലം ലോകത്തെമ്പാടുമുള്ള ടൂറിസം മേഖല തകർന്നടിഞ്ഞു പോയ കാഴ്ചകളായിരുന്നു നമ്മൾ കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ചിലയിടങ്ങളിൽ നിന്നുള്ള വാർത്തകൾ അൽപ്പം ആശ്വാസം പകരുന്നവയാണ്. കൊറോണയെ തുരത്തിയ രാജ്യങ്ങളൊക്കെ പതിയെ വിനോദസഞ്ചാരികൾക്ക് ടൂറിസം മേഖല തുറന്നുകൊടുത്ത് വരുമാനം കണ്ടെത്താനുള്ള…

ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചു; ഒപ്പം 58 ചൈനീസ് ആപ്പുകളും….

അതിർത്തിയിൽ സംഘർഷം സ്ഥിതി തുടരുന്നതിനിടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സ്വകാര്യത പ്രശ്‌നങ്ങളുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്. നിരോധിച്ച ആപ്പുകൾ; ടിക് ടോക്, ഷെയർ…

കാനഡയിൽ നിന്നും ഡൽഹി വഴി കേരളത്തിൽ എത്തിയ അനുഭക്കുറിപ്പ്

കാനഡയിൽ നിന്നും യാത്ര പുറപ്പെട്ട്‌ ഡൽഹി വഴി കേരളത്തിൽ എത്തിയ രാജേഷ് വാസു എന്ന വ്യക്തിയുടെ അനുഭക്കുറിപ്പ്‌. വന്ദേഭാരത് മിഷനും കൊറോണ ടൂറിസവും.. കാനഡയില്‍ നിന്നും നാട്ടില്‍ വരാനായി ‌‌‌ടിക്കറ്റെടുത്തത് 2020 മേയ് 4 ന് ആയിരുന്നു. ഒരാള്‍ക്ക് 42000 രൂപ…