കെ.ടി.സി. അഥവാ കേരള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ചരിത്രം

കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളവർ ഒരിക്കലെങ്കിലും KTC എന്നെഴുതിയ ലോറിയോ ബസ്സോ കണ്ടിട്ടുണ്ടാകും. എന്താണ് ഈ KTC? KSRTC പോലെ എന്തെങ്കിലുമാണോ? സംശയങ്ങളുള്ളവർ അനവധി. എങ്കിൽ ഇതാ KTC യുടെ കഥ കേട്ടോളൂ… പണ്ട് അതായത് ഒരു 1955 – 56 കാലഘട്ടം.…

മനുഷ്യജീവനേക്കാൾ വലുതാണോ ഡ്രൈവർ സാറേ നിങ്ങളുടെ സമയം?

അനുഭവക്കുറിപ്പ് – സനൽ ലാൽ ജനാർദ്ദനൻ “ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോഴും മനസ്സിലെ പേടിയും അധികമുള്ള ഹൃദയമിടിപ്പും മാറിയിട്ടില്ല. ജീവൻ തിരിച്ചു കിട്ടി എന്നത് തന്നെ വല്യ കാര്യമാണ് എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ഒരു കാര്യം.. സ്വകാര്യ ബസ്സുകൾ, അതിലെ…

അധികമാരും കാണാത്ത ഓൾഡ് ഡൽഹിയിലെ കാഴ്ചകൾ

പാക്കിസ്ഥാൻ യാത്രയ്ക്ക് ശേഷം ഞങ്ങൾ നേരെ പോയത് ഡൽഹിയിലേക്ക് ആയിരുന്നു. ഡൽഹിയിൽ കറങ്ങിത്തിരിഞ്ഞതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഉറുദു ബസാർ റോഡിലേക്ക് ആയിരുന്നു. ഡൽഹി ജുമാ മസ്ജിദ് കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ഡൽഹി ഇലക്ഷനു മുൻപുള്ള സമയമായിരുന്നു അത്.…

ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ സർവ്വീസുകളുമായി KSRTC

ഒരു നാട്… ജാതിമതഭേദമന്യേ സ്വന്തം വീടുകളുടെ വാതിലുകൾ തുറന്നിട്ട് അന്യദേശക്കാർക്ക് സ്വാഗതമരുളുന്ന ഒരു കാഴ്ച… അത് ആറ്റുകാൽ പൊങ്കാലയ്ക്ക് മാത്രം സ്വന്തം… 2020 മാർച്ച് 1 നു ദേവിയെ കാപ്പു കെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാലിൽ പൊങ്കാല മഹോത്സവത്തിന് സമാരംഭം കുറിക്കുകയാണ്.. അതോടെ…

വീടുവിട്ടിറങ്ങിയ കുട്ടിയെ തിരിച്ചേൽപ്പിച്ച് ആനവണ്ടി

വീടിന്റെ വിളക്കുകളാണ് ഓരോ കുഞ്ഞുങ്ങളും. അത്ര മേൽ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് മാതാപിതാക്കൾ ഓരോ കുഞ്ഞുങ്ങളെയും വളർത്തിയെടുക്കുന്നതും. പക്ഷേ ചില നിമിഷങ്ങൾ, അതുണ്ടാക്കുന്ന ചില സന്നിഗ്ദ്ധ ഘട്ടങ്ങൾ. പറയാതെ വയ്യ… തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കണ്ടക്ടർ ആയ ശ്രീ.എൻ.സുരേഷിനും ഡ്രൈവറായ ശ്രീ.എം.എസ്.ഹരിദാസിനും കട്ടപ്പനയിൽ…

പാക് അതിർത്തിയിൽ നിന്നും പഞ്ചാബ് ഗ്രാമങ്ങളിലൂടെ ഒരു ഡ്രൈവ്

പാക്കിസ്ഥാൻ സന്ദർശനത്തിനു ശേഷം ഞങ്ങൾ തിരികെ ഡൽഹിയിലേക്ക് യാത്രയാരംഭിച്ചു. ബൈജു ചേട്ടന് മാരുതി കമ്പനി റിവ്യൂ ചെയ്യാൻ നൽകിയിരുന്ന മാരുതിയുടെ എസ് ക്രോസ്സ് കാറിലായിരുന്നു ഞങ്ങളുടെ യാത്ര. വീതി കുറവാണെങ്കിലും നല്ല വൃത്തിയുള്ള റോഡ്. പഞ്ചാബ് ഗ്രാമങ്ങൾക്കിടയിലൂടെയുള്ള ആ യാത്ര ഞങ്ങൾ…

കേരളത്തിൻ്റെ കാത്തിരിപ്പ് വിഫലമായി; ദേവനന്ദ ഇനിയില്ല

കൊല്ലം ജില്ലയിലെ പള്ളിമൺ ഇളവൂരിൽ കാണാതായ ദേവനന്ദയെ അന്വേഷിച്ചുള്ള തിരച്ചിലിലായിരുന്നു കഴിഞ്ഞ 24 മണിക്കൂർ നേരത്തേക്ക് കേരളം. എന്നാൽ എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ കുഞ്ഞിൻ്റെ മൃതദേഹം സമീപത്തുള്ള ആറ്റിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തി. രാവിലെ മുങ്ങൽ വിദഗ്ധർ അടക്കമുള്ളവർ നടത്തിയ…

ഒറിജിനലിനെ വെല്ലുന്ന കെഎസ്ആർടിസിയുടെ മിനിയേച്ചർ മോഡലുകൾ

ഒറിജിനലിനെ വെല്ലുന്ന കെഎസ്ആർടിസിയുടെ മിനിയേച്ചർ മോഡലുകൾ നാം പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രിയേഷനുകൾ ചേർത്തുകൊണ്ട് ഒരു എക്സിബിഷൻ തന്നെ വെച്ചാലോ? കെഎസ്ആര്‍ടിസി ഇതു വരെ ഇറക്കിയ മോഡലുകളില്‍ 40 ബസുകളുടെ മാതൃകകള്‍ ഉൾപ്പെടുത്തിക്കൊണ്ട് ‘ആനവണ്ടി എക്‌സ്‌പോ’ എന്ന ഒരു…

നായരുടെ കടയിലെ പുട്ടും പരിപ്പും; അസാധ്യ കോംബോ, കിടിലൻ ലൊക്കേഷൻ

നല്ല രുചിയിടങ്ങൾ തേടി എത്ര ദൂരം സഞ്ചരിക്കാൻ വരെ തയ്യാറാണ് ആളുകൾ. അതിനൊരുദാഹരണമാണ് എറണാകുളം ജില്ലയിലെ ചാത്തനാട് എന്ന ഗ്രാമത്തിൽ വീരൻപുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന നായരുടെ പുട്ടുകട. ചാത്തനാട് എന്നു പറയുമ്പോൾ വടക്കൻ പറവൂരിൽ നിന്നും ഏകദേശം 15 കിലോമീറ്റർ…

‘സദാ-ഇ-സർഹദ്’ ഇന്ത്യ – പാക്കിസ്ഥാൻ ബസ് സർവ്വീസ്

‘സദാ ഇ സർഹദ്’ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് ഒരു ബസ് സർവ്വീസ്… ഡൽഹിയിൽ നിന്നും ഇൻഡോ പാക് അതിർത്തിയായ വാഗാ ബോർഡർ കടന്നു പാക്കിസ്ഥാനിലെ ലാഹോറിലേക്ക് സർവ്വീസ് നടത്തുന്ന ഈ വോൾവോ ബസ്സിൻറെ ചരിത്രവും വിശേഷങ്ങളും നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ കേട്ടോളൂ. ഇരു…