ഷാൻജിയാജി നാഷണൽ പാർക്കിലെ അവതാർ മലനിരകളുടെ സൗന്ദര്യം പലരീതിയിൽ ആസ്വദിച്ചു നടക്കുകയായിരുന്നു ഞങ്ങൾ. ബൈലോങ് എലിവേറ്ററിൽ കയറിയതിനു ശേഷം ഞങ്ങൾ വിശപ്പടക്കാനുള്ള മാർഗ്ഗം തേടുകയായിരുന്നു. അങ്ങനെയാണ് അവിടെയുള്ള കെ.എഫ്.സി.യിൽ ഞങ്ങൾ കയറിയത്. കെ.എഫ്.സി. ചിക്കനും പെപ്‌സിയുമൊക്കെ കഴിച്ചു ഞങ്ങൾ വിശപ്പടക്കി. ലോകത്ത്…
പാലിയേക്കര ടോൾ പ്ലാസയിൽ ‘ഫാസ്റ്റാഗ്’ കൊണ്ട് എന്താണ് ഉപകാരം?
വിവരണം – പ്രശാന്ത് എസ്.കെ. ഫാസ്റ്റാഗ് എന്താണെന്നു ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ. രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലെയും ഒന്നൊഴികെയുള്ള ലെയ്നുകളിൽ ഇനിമുതൽ ഫാസ്റ്റാഗ് ഉപയോഗിച്ചേ കടന്നുപോകുവാൻ സാധിക്കുകയുള്ളൂ. ഈയൊരു വാർത്ത വന്നതുമുതൽ ഫാസ്റ്റാഗ് ഇതുവരെ ഉപയോഗിക്കാത്ത എല്ലാ വാഹനയുടമകളും അത് വാങ്ങുവാനുള്ള…
ഈ ചിത്രം കാണാതെ പോകരുത്, ഇതൊന്ന് മുഴുവനായി വായിക്കാതെ പോകരുത്.
എഴുത്ത് – സുധീർ കെ.എച്ച്. മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്. 10 മിനിറ്റ് ചിലവാക്കി ഇതൊന്ന് മുഴുവനായി വായിക്കാതെ പോകരുത്. ശേഷം ഇതൊന്ന് ഷെയർ ചെയ്യാതെ പോകരുത്. അടിമാലിയിൽ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട…
ശമ്പളമില്ല, ഞങ്ങൾ ബുദ്ധിമുട്ടിലാണ്; കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ കുറിപ്പ്
കുറഞ്ഞ ശമ്പളവുമായി, ബുദ്ധിമുട്ടേറിയ ജോലി ചെയ്യുന്നവരാണ് കെഎസ്ആർടിസി ജീവനക്കാർ. പ്രത്യേകിച്ച് ഡ്രൈവറും കണ്ടക്ടറും. ഇപ്പോഴിതാ അവർക്ക് കുറച്ചെങ്കിലും ആശ്വാസമായിരുന്ന ശമ്പളവും മര്യാദയ്ക്ക് ലഭിക്കുന്നില്ല. നിലവിൽ കെഎസ്ആർടിസി ജീവനക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് വിവരിക്കുകയാണ് കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ വനിതാ കണ്ടക്ടറായ ഷൈനി സുജിത്ത്.…
ചൈനയിലെ ഷാഞ്ചിയാജി നാഷണൽ പാർക്കിലെ ‘അവതാർ’ മലനിരകളിലേക്ക്
ചൈനയിലെ ഷാഞ്ചിയാജി പട്ടണത്തിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. ഞങ്ങൾ വേഗം റെഡിയായി ഹോട്ടലിനു വെളിയിലെത്തി. അവതാർ എന്ന ഹോളിവുഡ് സിനിമയിലൂടെ പ്രശസ്തമായ, അവതാർ മൗണ്ടൻസ് എന്നറിയപ്പെടുന്ന കൂർത്ത മുനകൾ പോലുള്ള മലനിരകൾ കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ഹോട്ടലിനു വെളിയിലിറങ്ങിയപ്പോൾ…
ഇന്ത്യൻ സഞ്ചാരികൾക്ക് പാക്കിസ്ഥാൻ മണ്ണിൽ കാലു കുത്തുവാൻ ഒരു അവസരം
പഞ്ചാബിലെ വാഗാ അതിർത്തിയിൽ പോയപ്പോഴോ അല്ലെങ്കിൽ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ തൊട്ടപ്പുറത്തെ രാജ്യമായ പാകിസ്‌താനിൽ ഒന്നു കാലു കുത്താൻ പറ്റിയിരുന്നെങ്കിൽ എന്ന്. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് പാക്കിസ്ഥാനിലേക്ക് ടൂറിസ്റ്റ് വിസ ലഭ്യമല്ല. പക്ഷേ ഇപ്പോൾ നമുക്ക് അതിനൊരു അവസരമുണ്ട്. സംഭവം മറ്റൊന്നുമല്ല, തീർത്ഥാടനം…
കൊല്ലം ജില്ലയിലെ ഹൈറേഞ്ചിലേക്ക് കൂട്ടുകാരുമൊത്ത് ഒരു യാത്ര…
വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കേരളത്തിലെ ഏറ്റവും വലിയ രജിസ്റ്റേർഡ് റൈഡിങ് ക്ലബ് ആയ യാത്രികൻ ടീമിന്റെ ഇവന്റ് നമ്പർ – 176 യാത്ര , യാത്രികൻ കൊല്ലം യൂണിറ്റ് നടത്തിയ ഇവന്റിന്റെ വിശേഷങ്ങളിലേക്ക് ഒരു നിമിഷം യാത്രികരെ നിങ്ങളെ…
‘ബെംഗളൂരു – കേരള’ കാർ യാത്രികർക്ക് സഹായങ്ങളുമായി ഒരു കൂട്ടായ്മ
വിദ്യാഭാസം, കച്ചവടം, തൊഴിൽ സംബന്ധമായി ആയിരങ്ങളാണ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയുന്നത്. ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തവർ, സ്വകാര്യ ബസിലെ അമിത നിരക്ക്, കേരള ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബസ് ഓടുമോ എന്ന് കെ.എസ്.ആർ.ടി.സിക്ക് പോലും ഒരു ഉറപ്പും…
ട്രെയിനിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; സീറ്റുകൾ കുത്തിക്കീറി.
എത്ര നല്ലയാളുകൾ ആയാലും നമ്മുടെയിടയിൽ സാമൂഹ്യ വിരുദ്ധരായ ചില പുഴുക്കുത്തുകൾ ഉണ്ടായിരിക്കും. പൊതുമുതൽ നശിപ്പിക്കുന്നതിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന അത്തരം മാനസിക രോഗികൾ ഇപ്പോൾ ട്രെയിനുകളിലാണ് കൂടുതലായി വിളയാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരു ബനാസ്‌വാടിയിൽ നിന്നും എറണാകുളത്തേക്ക് വന്ന 12684…
സ്വന്തമായി പിൻകോഡ്, സീൽ; അയ്യപ്പസ്വാമിയ്ക്ക് മാത്രമായി ഒരു തപാലാഫീസ്
പിൻകോഡുകളെക്കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. സാധാരണയായി ഒരു പ്രദേശത്തിനു മൊത്തമായി ഒരു പിൻകോഡ് ആയിരിക്കും ഉണ്ടാകുക. എന്നാൽ ഒരു വ്യക്തിയ്ക്ക് മാത്രം സ്വന്തമായി പിൻകോഡ് ഉണ്ടാകുമോ? അധികം ആലോചിക്കേണ്ട, അങ്ങനെ രണ്ടു വ്യക്തികൾക്കു മാത്രമായി പിൻകോഡ് സംവിധാനം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിൽ സ്വന്തമായി…