ബൈക്കുമായി ലങ്കാവിയിൽ ഒരു കിടിലൻ നൈറ്റ് ട്രിപ്പ്..!!

കേബിൾ കാറും സ്‌കൈ ബ്രിഡ്ജും കണ്ട് വന്ന് റൂമിൽ വിശ്രമിക്കുമ്പോൾ ആണ് ശ്വേത പറയുന്നത് ടൗണിലേക്ക് ഒരു നൈറ്റ് റൈഡ് പോകാമെന്ന്. എന്നാൽപ്പിന്നെ വൈകിക്കണ്ട, ഇപ്പൊത്തന്നെ പൊയ്ക്കളയാം എന്നു ഞാനും പറഞ്ഞു. ഞങ്ങളുടെ ഹോട്ടലിലെ രാത്രിക്കാഴ്ച വളരെ മനോഹരമായിരുന്നു. ടൗണിൽ നിന്നും…
View Post

യാത്രയ്ക്കിടയിൽ ചെലവ് കൂട്ടുന്ന ചില അബദ്ധങ്ങൾ കണ്ടെത്താം, ഒഴിവാക്കാം…

യാത്രകൾ അത് സംസ്ഥാനത്തിനുള്ളിൽ ആയാലും രാജ്യത്തിനുള്ളിൽ ആയാലും വിദേശത്തേക്ക് ആയാലും ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അത് നിങ്ങൾക്ക് വരുത്തിവെക്കുന്നത് പണനഷ്ടമായിരിക്കും. മിക്കവാറും യാതൊരു പ്ലാനിംഗുമില്ലാതെ ഒന്നും വകവെയ്ക്കാതെ യാത്രകൾ പോകുന്നവർക്കായിരിക്കും ഇത്തരത്തിൽ പണി കിട്ടാറുള്ളത്. അതുകൊണ്ട് യാത്രകളിൽ സഞ്ചാരികൾക്ക് പണനഷ്ടമുണ്ടാക്കുന്ന…
View Post

ലങ്കാവിയിലെ ഈഗിൾ സ്ക്വയറും ബൈക്ക് യാത്രയും…

ബൈക്കും വാടകയ്ക്ക് എടുത്ത് ഞങ്ങൾ ഒരു ചെറിയ കറക്കം തന്നെ ലങ്കാവിയിലൂടെ നടത്തി. അതിനു ശേഷം ഞങ്ങൾ പോയത് ഈഗിൾ സ്‌ക്വയർ എന്നൊരു സ്ഥലത്തേക്ക് ആയിരുന്നു. ബൈക്ക് എടുത്തു പോകുന്നതിന്റെ ആകെയൊരു ബുദ്ധിമുട്ട് എന്തെന്നാൽ എവിടെയെങ്കിലും ബൈക്ക് പാർക്ക് ചെയ്ത് പോകുകയാണെങ്കിൽ…
View Post

ആൾത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ആനയിറങ്ങൽ ഡാമിലെ കിടിലൻ ബോട്ടിംഗ്..

മൂന്നാറിലെ ഞങ്ങളുടെ ഹണിമൂൺ യാത്രയ്ക്കിടയിലാണ് ആനയിറങ്ങൽ ഡാമിലെ ബോട്ടിംഗിനു പോകുവാനുള്ള പ്ലാൻ ഉടലെടുത്തത്. ഞങ്ങൾ താമസിച്ചിരുന്നത് മൂന്നാർ ചിന്നക്കനാലിലുള്ള ഗോൾഡൻ റിഡ്ജ് റിസോർട്ടിലായിരുന്നു. റിസോർട്ടിൽ നിന്നും കുറച്ചു സഞ്ചരിച്ചാൽ ആനയിറങ്ങൽ ഡാമിൽ എത്തിച്ചേരും. ഇതിനു മുൻപ് ഞാൻ ഒറ്റയ്ക്ക് ഇവിടെ വന്നപ്പോൾ…
View Post

ലങ്കാവി യാത്ര – എങ്ങനെ അവിടെ ഒരു ബൈക്ക് വാടകയ്ക്ക് എടുക്കാം?

ലങ്കാവിയെക്കുറിച്ച് ഇനി കൂടുതലധികം പറയേണ്ടല്ലോ അല്ലെ? ഞങ്ങൾ കൊച്ചിയിൽ നിന്നും ലങ്കാവിയിലെ ഹോട്ടലിൽ എത്തിച്ചേർന്ന വിശേഷങ്ങൾ നിങ്ങൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണല്ലോ അല്ലേ. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു റെസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഞങ്ങളുടെ റൂം റെഡിയായിരുന്നു. അങ്ങനെ ഞങ്ങൾ റൂമിലേക്ക്…
View Post

ഉറങ്ങിയും ഫ്‌ളൈറ്റ് മാറിക്കയറിയും ഒരു കിടിലൻ ലങ്കാവി ട്രിപ്പ്..!!

ഗോവ, മൂന്നാർ എന്നിവിടങ്ങളിലെ ഹണിമൂൺ യാത്രകൾക്കു ശേഷം ഇതാ ഞങ്ങളുടെ ഇന്റർനാഷണൽ ഹണിമൂൺ ട്രിപ്പ്. എവിടേക്കാണെന്നോ? ലങ്കാവി… പേരു കേട്ടപ്പോൾ ശ്രീലങ്കയിൽ ആണെന്ന് വല്ലവരും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റിയെന്നേ പറയാൻ പറ്റൂ. പേരിൽ ‘ലങ്ക’യുണ്ടെങ്കിലും ലങ്കാവി മലേഷ്യയിലാണ്. മലേഷ്യയിലെ പ്രധാനപ്പെട്ട ഒരു…
View Post

കാറിനു മൈലേജ് ലഭിക്കുവാനായി ശ്രദ്ധിക്കേണ്ട ചില ഡ്രൈവിംഗ് ശീലങ്ങൾ..

ഇന്ന് മിക്ക വീടുകളിലും കാറുകൾ സ്വന്തമായുണ്ട്. ഫാമിലിയായും കുട്ടികളായും മറ്റും പുറത്തേക്ക് പോകുവാൻ ഏറ്റവും സുരക്ഷിതവും എളുപ്പവുമാണ് കാർ യാത്ര. ഇന്ധനവില മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് കാറുകൾ പുറത്തിറക്കുവാൻ തന്നെ എല്ലാവർക്കും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പെട്രോൾ അടിക്കുക എന്നത് വൻ…
View Post

ബെംഗളൂരു – കൊച്ചുവേളി റൂട്ടില്‍ പുതിയ ബൈ-വീക്കിലി ട്രെയിന്‍..

ബെംഗലൂരു മലയാളികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത..!! ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയിലെക്ക് പുതിയ ബൈ – വീക്കിലി ട്രെയിന്‍. ഒക്ടോബര്‍ ഇതുപതാം തീയതി മുതല്‍ ഈ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. ഹംസഫര്‍ എക്സ്പ്രസ്സായിട്ടായിരിക്കും ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്.…
View Post

ഹണിമൂൺ ട്രിപ്പിനിടയിൽ നീലക്കുറിഞ്ഞി കാണാൻ കൊളുക്കുമലയിലേക്ക്..

മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിലെ ഞങ്ങളുടെ ഹണിമൂൺ ആഘോഷത്തിനിടയിലാണ് മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ പോയാലോ എന്ന ചിന്ത ഉടലെടുത്തത്. 12 വർഷങ്ങൾ കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞി കാണുവാനും ഒരു ഭാഗ്യം വേണം. മൂന്നാറിൽ പ്രധാനമായും രണ്ടു സ്ഥലങ്ങളിലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. ഒന്ന്…
View Post

ഭക്ഷണപ്രിയർ ത്യശ്ശൂരിൽ വന്നാൽ എങ്ങോട്ടു പോകണം? എന്തു കഴിക്കണം?

നമ്മൾ യാത്രകൾ പോകുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാറില്ലേ? ഇങ്ങനെ കഴിക്കുമ്പോൾ നിങ്ങൾ ഏതു തരാം ഭക്ഷണമായിരിക്കും തിരഞ്ഞെടുക്കുക? എൻ്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടത്തെ സ്‌പെഷ്യൽ ഫുഡ് എന്താണോ അത് കഴിക്കുവാനായിരിക്കും ശ്രമിക്കുക. കേരളത്തിലെ ഓരോ…
View Post