എൻ്റെ ഓർമ്മകളിലെ ആ പഴയ ചാലക്കുടി; 1983 – 85 കാലഘട്ടത്തിൽ…
എഴുത്ത് – Shaiju Elanjikkal (ചാലക്കുടി ചങ്ങായീസ്). ഞാൻ പറയാൻ പോകുന്നത് 1983 – 85 കാലഘട്ടത്തിൽ എന്റെ ഓർമ്മയിൽ തെളിയുന്ന_നല്ല അനുഭവങ്ങൾ. സുന്ദരമായ നമ്മുടെ ചാലക്കുടിയിലെ വിശേഷങ്ങളും ഞാൻ ഓർത്തെടുക്കുന്നു. എന്റെ നന്നേ ചെറുപ്പത്തിൽ ചാലക്കുടിയിലെക്കു ഒരു യാത്ര പോവുക…