മാനന്തവാടി – കോയമ്പത്തൂർ ബസ്സും ഡ്രൈവർ ഗിരിച്ചേട്ടൻ്റെ ഐഡിയയും
ഊട്ടിയിലടക്കം ചില കടകളിൽ ഒരു ബോർഡ് കാണാം “Covai King Bus Details.” അവിടെ ചോദിച്ചാൽ മാനന്തവാടി കോയമ്പത്തൂർ KSRTC Bus current status സും സീറ്റിങ്ങ് വേക്കൻസിയും യാത്രക്കാർക്ക് കൃത്യമായി അറിയാൻ സാധിക്കുന്നു. ഈ ബോർഡിന് പിന്നിൽ നമ്മുടെ കെഎസ്ആർടിസിയിലെ…