ശമ്പളമില്ല, ഞങ്ങൾ ബുദ്ധിമുട്ടിലാണ്; കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ കുറിപ്പ്

കുറഞ്ഞ ശമ്പളവുമായി, ബുദ്ധിമുട്ടേറിയ ജോലി ചെയ്യുന്നവരാണ് കെഎസ്ആർടിസി ജീവനക്കാർ. പ്രത്യേകിച്ച് ഡ്രൈവറും കണ്ടക്ടറും. ഇപ്പോഴിതാ അവർക്ക് കുറച്ചെങ്കിലും ആശ്വാസമായിരുന്ന ശമ്പളവും മര്യാദയ്ക്ക് ലഭിക്കുന്നില്ല. നിലവിൽ കെഎസ്ആർടിസി ജീവനക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് വിവരിക്കുകയാണ് കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ വനിതാ കണ്ടക്ടറായ ഷൈനി സുജിത്ത്.…
View Post

ഇന്ത്യൻ സഞ്ചാരികൾക്ക് പാക്കിസ്ഥാൻ മണ്ണിൽ കാലു കുത്തുവാൻ ഒരു അവസരം

പഞ്ചാബിലെ വാഗാ അതിർത്തിയിൽ പോയപ്പോഴോ അല്ലെങ്കിൽ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ തൊട്ടപ്പുറത്തെ രാജ്യമായ പാകിസ്‌താനിൽ ഒന്നു കാലു കുത്താൻ പറ്റിയിരുന്നെങ്കിൽ എന്ന്. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് പാക്കിസ്ഥാനിലേക്ക് ടൂറിസ്റ്റ് വിസ ലഭ്യമല്ല. പക്ഷേ ഇപ്പോൾ നമുക്ക് അതിനൊരു അവസരമുണ്ട്. സംഭവം മറ്റൊന്നുമല്ല, തീർത്ഥാടനം…
View Post

കൊല്ലം ജില്ലയിലെ ഹൈറേഞ്ചിലേക്ക് കൂട്ടുകാരുമൊത്ത് ഒരു യാത്ര…

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കേരളത്തിലെ ഏറ്റവും വലിയ രജിസ്റ്റേർഡ് റൈഡിങ് ക്ലബ് ആയ യാത്രികൻ ടീമിന്റെ ഇവന്റ് നമ്പർ – 176 യാത്ര , യാത്രികൻ കൊല്ലം യൂണിറ്റ് നടത്തിയ ഇവന്റിന്റെ വിശേഷങ്ങളിലേക്ക് ഒരു നിമിഷം യാത്രികരെ നിങ്ങളെ…
View Post

‘ബെംഗളൂരു – കേരള’ കാർ യാത്രികർക്ക് സഹായങ്ങളുമായി ഒരു കൂട്ടായ്മ

വിദ്യാഭാസം, കച്ചവടം, തൊഴിൽ സംബന്ധമായി ആയിരങ്ങളാണ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയുന്നത്. ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തവർ, സ്വകാര്യ ബസിലെ അമിത നിരക്ക്, കേരള ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബസ് ഓടുമോ എന്ന് കെ.എസ്.ആർ.ടി.സിക്ക് പോലും ഒരു ഉറപ്പും…
View Post

ട്രെയിനിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; സീറ്റുകൾ കുത്തിക്കീറി.

എത്ര നല്ലയാളുകൾ ആയാലും നമ്മുടെയിടയിൽ സാമൂഹ്യ വിരുദ്ധരായ ചില പുഴുക്കുത്തുകൾ ഉണ്ടായിരിക്കും. പൊതുമുതൽ നശിപ്പിക്കുന്നതിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന അത്തരം മാനസിക രോഗികൾ ഇപ്പോൾ ട്രെയിനുകളിലാണ് കൂടുതലായി വിളയാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരു ബനാസ്‌വാടിയിൽ നിന്നും എറണാകുളത്തേക്ക് വന്ന 12684…
View Post

സ്വന്തമായി പിൻകോഡ്, സീൽ; അയ്യപ്പസ്വാമിയ്ക്ക് മാത്രമായി ഒരു തപാലാഫീസ്

പിൻകോഡുകളെക്കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. സാധാരണയായി ഒരു പ്രദേശത്തിനു മൊത്തമായി ഒരു പിൻകോഡ് ആയിരിക്കും ഉണ്ടാകുക. എന്നാൽ ഒരു വ്യക്തിയ്ക്ക് മാത്രം സ്വന്തമായി പിൻകോഡ് ഉണ്ടാകുമോ? അധികം ആലോചിക്കേണ്ട, അങ്ങനെ രണ്ടു വ്യക്തികൾക്കു മാത്രമായി പിൻകോഡ് സംവിധാനം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിൽ സ്വന്തമായി…
View Post

പമ്പ കെഎസ്ആർടിസി ബസ്സിൽ ശരണം വിളിയോടെ കണ്ടക്ടർ സ്വാമി

വീണ്ടുമൊരു മണ്ഡലകാലം വന്നെത്തിയിരിക്കുകയാണ്. ശബരിമലയിലേക്ക് ഭക്‌തജനപ്രവാഹം ഒഴുകുന്നതിനിടെ കൂടുതൽ യാത്രാസൗകര്യങ്ങളൊരുക്കി എക്കൊല്ലത്തെയും പോലെ ഇത്തവണയും സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി മുന്നിലുണ്ട്. ശബരിമല സീസണിൽ കെഎസ്ആർടിസിയെക്കുറിച്ച് ഭക്തരുടെ പരാതികളും പുകഴ്ത്തലുകളുമൊക്കെ കേൾക്കാറുണ്ട്. ഇത്തവണ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി…
View Post

ഓർഡ; ഒട്ടേറെ നിഗൂഢതകൾ ഒളിപ്പിച്ച ഒരു അത്ഭുത ലോകം

വിവരണം – ഗീതു മോഹൻദാസ്. ആന്ധ്രാപ്രദേശിലെ അത്ഭുതങ്ങൾ ഒളിപ്പിച്ച ബേലും ഗുഹകൾ കണ്ടു മടങ്ങിവന്നിട്ടും മനസ്സുമുഴുവൻ നദി സൃഷ്ഠിച്ചെടുത്ത ആ ലോകം തന്നെ ആയിരുന്നു. ഭൂമിശാസ്ത്രത്തോടുള്ള താല്പര്യം ആകാം ബേലും ഗുഹകളിലേക്കുള്ള യാത്രവിവരണം എഴുതുന്നതിനുമുന്പ് നൂറാവത്തി എങ്കിലും ഇൻറർനെറ്റിൽ ഗുഹകളെ കുറിച്ചും,…
View Post

ലക്ഷദ്വീപ്, ആൻഡമാൻ കടലിൽ വാട്ടർവില്ലകൾ വരുന്നു

എഴുത്ത് – പ്രകാശ് നായർ മേലില. ലോകോത്തര ടൂറിസ വികസനം ലക്ഷ്യമിട്ട് നീതി ആയോഗ് 15000 കോടി രൂപ ചിലവിൽ മാലിദ്വീപ് മോഡൽ വാട്ടർ വില്ലകൾ ലക്ഷദ്വീപ്, ആൻഡമാൻ കടലുകളിൽ നിർമ്മിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. ഇവിടങ്ങളിൽ പുതിയ എയർപോർട്ടുകൾ, ഹെലിപ്പാഡുകൾ…
View Post

ശരിക്കും ഇതല്ലേ ജനമൈത്രി പോലീസ്? ചാലക്കുടി പോലീസിൻ്റെ നല്ല മുഖം…

ശരിക്കും ഇതല്ലേ ജനമൈത്രി പോലീസ്..! പോലീസിന്റെ ഈ നല്ല വശങ്ങളും നമ്മൾ കാണാതെ പോകരുത്. ഞാനെന്റെ മകളുമായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചെല്ലുമ്പോൾ നമ്മുടെ സ്റ്റേഷനിലെ നാലു പൊലീസുകാർ വിവിധ ആവശ്യങ്ങളുമായി താലൂക്ക് ആശുപത്രിയിൽ ഉണ്ട്.ഒരു വനിതാ പൊലീസ് ഒരു സ്ത്രീയുമായി…
View Post