‘ആനവണ്ടിയ്‌ക്കൊരു അള്ള്’ പ്രൈവറ്റ് ബസ് മുതലാളിയും ക്ളീനറും പിടിയിൽ

ചാലക്കുടി – മലക്കപ്പാറ റൂട്ടിലെ കെഎസ്ആർടിസി ബസ്സുകൾക്ക് അള്ളുവെച്ച വീരന്മാരെ പിടികൂടി. ഇതേ റൂട്ടിലോടുന്ന മരിയ എന്ന പ്രൈവറ്റ് ബസ്സിൻ്റെ ഉടമ വെട്ടിക്കുഴി വാഴപ്പറമ്പിൽ ജേക്കബ്ബ്, മരിയ ബസ്സിലെ ജീവനക്കാരനായ മലക്കപ്പാറ സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്. കുറച്ചു നാളുകളായി മലക്കപ്പാറ…

എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് ‘ഫ്രീ’ ബസ് സർവ്വീസ്

എല്ലായിടത്തും കൊറോണ വൈറസ് ഭീതിയിൽ നിൽക്കുന്ന ഈ സമയത്ത് ആളുകൾക്ക് യാത്രാസൗകര്യം കൂടുതലായി ഒരുക്കി മാതൃകയാകുകയാണ് ‘ബുൾസ് ട്രാൻസിസ്റ്റ് ഇന്ത്യ’ എന്ന ട്രാവൽ ഗ്രൂപ്പ്. ഇന്ന് (മാർച്ച് 13) വൈകുന്നേരം എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരെ യാതൊരുവിധ ചാർജ്ജുകളും ഈടാക്കാതെ പൂർണ്ണമായും…

ഉപയോഗിച്ച മാസ്ക്ക് അലക്ഷ്യമായി വലിച്ചെറിയരുത്; പിന്നെ എന്തു ചെയ്യണം?

വിവരണം – Hamidsha Shahudeen. ആരൊക്കെ Mask ധരിക്കണം, ഏത് ടൈപ്പ് Mask ആണ് ധരിക്കേണ്ടത് എന്നൊക്കെയുള്ള മാർഗനിർദേശങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെ പലവട്ടം ഇതിനകം പറഞ്ഞതാണ്. എന്നാലും ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം നല്ല രീതിയിൽ അവസാനിപ്പിക്കണമെങ്കിൽ പ്രധാനമായും…

ആന്ധ്രയിലെ ബേലം ഗുഹ : ഭൂമിക്കടിയിലെ വിസ്മയം

വിവരണം – Prajoth Kkd. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് ഈ വിസ്മയകരമായ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ വലിയ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം. 1884 ൽ ബ്രിട്ടീഷ് സർവേയർ റോബർട്ട് ബ്രൂസ് ഫൂട്ടാണ് ബേലം ഗുഹയെ ശ്രദ്ധയിൽപ്പെടുത്തിയത്.…

കൊറോണ വൈറസ്; കുവൈറ്റ് എയർപോർട്ട് അടയ്ക്കും; രണ്ടാഴ്ച പൊതു അവധി

കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ യാത്രാവിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്. ഇനിയൊരറിപ്പുണ്ടാകുന്നതുവരെ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയാണ്. മാർച്ച് 13 മുതൽ കുവൈറ്റ് എയർപോർട്ട് താൽക്കാലികമായി അടച്ചിടും. പാസഞ്ചർ ഫ്‌ളൈറ്റ് സർവ്വീസുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ കുവൈറ്റിൽ നിന്നും പറക്കുകയും കുവൈറ്റിൽ ലാൻഡ് ചെയ്യുകയോ ചെയ്യില്ല.…

അമിതവേഗതയിൽ പൊലിയുന്ന സഞ്ചാരികളുടെ റൈഡിംഗ് സ്വപ്‌നങ്ങൾ

എഴുത്ത് – ജംഷീർ കണ്ണൂർ. ഇതൊരു ഒരു സാഹിത്യകാരൻ തന്റെ ഭാവനയ്ക്ക് അനുസരിച്ച് തൂലിക ചലിപ്പിച്ചുണ്ടാക്കിയ കഥ അല്ല. മറിച്ച് നമ്മളെ പോലെ ആഗ്രഹങ്ങൾ ഉള്ള ഒരു സഞ്ചാരി എന്നോട് പങ്ക് വെച്ച അനുഭവങ്ങൾ നിങ്ങളുടെ അറിവിലേക്കായി ഞാൻ കുത്തി കുറിച്ചതാണ്.…

ഒരു കെഎസ്ആർടിസി യാത്രയും വെളുത്ത സ്ഫോടനവും

അനുഭവക്കുറിപ്പ് – അജിത്ത്. 11/03/2020 നു ഞാൻ നേരിട്ട ഒരു അനുഭവവും അതോടൊപ്പം എനിക്ക് ഉണ്ടായ ആശങ്കയും ആണ് ഞാൻ ഇവിടെ നിങ്ങളോട് പങ്കു വക്കുന്നത്. ഒരു സ്ഥിരം ആനവണ്ടി യാത്രക്കാരനാണ് ഞാൻ. ജോലി സംബന്ധമായി ഒരുപാട് യാത്ര ചെയ്യേണ്ടി വരുമ്പോഴും…

ലണ്ടനിൽ നിന്നും ദുബായ് വഴി കൊച്ചിയിലെത്തിയ യാത്രക്കാരൻ്റെ അനുഭവക്കുറിപ്പ്

കൊറോണ വിഷയം കത്തിനിൽക്കുന്ന ഈ അവസരത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് എയർപോർട്ടുകളിൽ നല്ല രീതിയിലുള്ള മെഡിക്കൽ ചെക്കപ്പുകൾ അഭുമുഖീകരിക്കേണ്ടി വരുന്നുണ്ട്. മിക്കയാളുകളും ഈ ചെക്കപ്പുകൾ വലിയൊരു ബുദ്ധിമുട്ടേറിയ കടമ്പയാണെന്ന രീതിയിലാണ് ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ നമുക്കും ഒപ്പം സമൂഹത്തിനും വേണ്ടിയുള്ളതാണിത്…

ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വിവരം മറച്ചുവെച്ചു; സിയാൽ

ഇറ്റലിയിൽ നിന്നുള്ളവർ വിവരം മറച്ചുവച്ചതായി തെളിഞ്ഞതായി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിരീകരിച്ചു. കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് മാർച്ച് മൂന്ന് മുതൽക്കാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ യൂണിവേഴ്‌സൽ സ്‌ക്രീനിങ് (എല്ലാ രാജ്യാന്തര ആഗമന യാത്രക്കാർക്കും) ഏർപ്പെടുത്തിയത്. അതിന് മുമ്പ് ചൈന,ഹോങ്കോങ്, സിംഗപ്പൂർ, തായ്‌ലൻഡ്, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ…

AC മൾട്ടി ആക്സിൽ എന്ന പേരും പകരം വെടി തീർന്ന പഴയ വോൾവോയും

എഴുത്ത് – ജയകൃഷ്ണൻ ആലപ്പുഴ. എന്ത് ഉഡായിപ്പാണ് കെഎസ്ആർടിസി സാറമ്മാരെ? കാശ് കിട്ടി കീശ വീർക്കുമ്പോൾ ഓർക്കണം ഓരോ യാത്രക്കാരൻ്റെയും പ്രാക്കും അതോടൊപ്പം ഉണ്ടെന്ന്. എസി മൾട്ടി ആക്സിൽ എന്ന് വെബ് സൈറ്റിൽ നൽകി വെടി തീർന്ന പഴയ RA സീരിസ്…