എൻ്റെ ആദ്യത്തെ ദുബായ് യാത്ര… കൊച്ചി ടു ദുബായ്….

ദുബായ് – മലയാളികൾക്ക് ഈ പേര് പണ്ടുമുതലേ പരിചിതമാണ്. ഒരുകാലത്ത് ഇന്ത്യയ്ക്ക് പുറത്തു പോയാൽ “എവിടെക്കാ ദുബായിലേക്കാണോ” എന്നായിരുന്നു പരിചയക്കാരുടെ ആദ്യ ചോദ്യം. ഞാനും ചെറുപ്പം മുതലേ പോകണം എന്നാഗ്രഹിച്ചിരുന്ന ഒരു രാജ്യം കൂടിയാണ് ദുബായ്. അങ്ങനെ എൻ്റെ ദുബായ് യാത്രാമോഹം…
View Post

കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും A/C യിൽ..

കേരളത്തിലെ ഏറ്റവും കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ പറയാനുണ്ടാകുകയുള്ളൂ – കൊച്ചി. അതെ അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചി. ഐടി പാർക്കും, എയർപോർട്ടും, ഷിപ്പ് യാർഡും, തുറമുഖവും, ഷോപ്പിംഗ് മാളുകളും കൊണ്ട് അതി സമ്പന്നമാണ് ഇന്ന്…
View Post

രൗദ്ര ഭാവത്തിൽ പ്രകൃതി ; വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക് ചില കാര്യങ്ങൾ..

കേരളത്തിൽ ഇപ്പോൾ നിർത്താതെയുള്ള മഴയും പേമാരിയും കാരണം ഡാമുകൾ മിക്കതും തന്നെ തുറന്നു വിട്ടിരിക്കുകയാണ്. ഇതെല്ലാം ടിവിയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മൾ അറിയുന്നുണ്ടാകും. മലയാളിയുടെ ഓണം ഇത്തവണ മഴയിൽ കുളിക്കുമോ എന്നാണു പേടി. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം…
View Post

ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ല് കാണാൻ പോകാം..

തലേദിവസം ആൻഡമാനിലെ ഭാരതംഗ് ദ്വീപിലെ കാഴ്ചകൾ കണ്ടതിന്റെ ത്രില്ലിലായിരുന്നു ഞങ്ങൾ. പിറ്റേ ദിവസം ഞങ്ങൾ പോയത് വ്യത്യസ്തമായ ഒരിടത്തേക്ക് ആയിരുന്നു. ചാത്തം എന്ന പേരുള്ള ഒരു ദ്വീപിലെ തടിമില്ല് കാണുവാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഒരു തടിമില്ല് കാണാൻ ഇത്രയെന്താ? വല്ല പെരുമ്പാവൂരോ…
View Post

ട്രൈബൽസ് വസിക്കുന്ന കാട്ടിലൂടെ സഞ്ചരിച്ച് ഭാരതംഗ് ദ്വീപിലേക്ക്…

ആൻഡമാനിലെ വ്യത്യസ്തമായ കാഴ്ചകൾ ആസ്വാദിക്കുവാനായി പിന്നീട് ഞങ്ങൾ പോയത് ഭാരതംഗ് എന്ന ദ്വീപിലേക്ക് ആയിരുന്നു. പോർട്ട്ബ്ലെയറിൽ നിന്നും ഏകദേശം 120 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. പോകുന്ന വഴിക്കുള്ള യാത്ര കുറച്ച് അപകടം പിടിച്ചതായിരുന്നു. കാരണം 45 കിലോമീറ്ററോളം കാട്ടിലൂടെയായിരുന്നു ഇവിടേക്കുള്ള യാത്ര.…
View Post

ഫ്‌ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പണം ലാഭിക്കാൻ ചില വഴികൾ

ഇക്കാലത്ത് വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പണ്ടൊക്കെ ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുവാനായിരുന്നു കൂടുതലാളുകളും വിമാനത്തെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാലം മാറിയതോടെ കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാനും ചെന്നൈയ്ക്ക് പോകുവാനും, എന്തിനേറെ പറയുന്നു, തിരുവനന്തപുരത്തേക്ക് പോകുവാനും വരെ വിമാനം…
View Post

സാധാരണക്കാർക്കും യാത്രകൾ പോകണ്ടേ? എങ്ങനെ ചെലവ് ചുരുക്കാം?

മിക്കയാളുകൾക്കും യാത്ര എന്നു കേൾക്കുമ്പോൾ അത് കാശുള്ളവർക്ക് മാത്രമേ പറ്റുകയുള്ളൂ എന്നൊരു വിചാരം മനസ്സിലുണ്ടാകും. ആ ധാരണ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്, എന്നാലും സാധാരണക്കാർക്ക് ടൂർ, ട്രിപ്പ് എന്നൊക്കെ കേൾക്കുമ്പോൾ ഒരു ഭയമായിരിക്കും. ഇത് എല്ലാവരെയും ഉദ്ദേശിച്ചല്ല കേട്ടോ. ഇത്തരം ചിന്താഗതി…
View Post

ഏഷ്യയിലെ No.1 ബീച്ചായ രാധാനാഗർ ബീച്ചിലേക്ക് ഒരു കടൽയാത്ര…

പോർട്ട്ബ്ലെയറിലെ കറക്കത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ഹാവ്ലോക്ക് എന്നു പേരുള്ള ഒരു ദ്വീപിലേക്ക് ആയിരുന്നു. കടലിലൂടെ വേണം ഇവിടേക്ക് എത്തിച്ചേരുവാൻ. അവിടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ രാധാനാഗർ ബീച്ച് സ്ഥിതി ചെയ്യുന്നത്. അതുതന്നെയായിരുന്നു ഞങ്ങളുടെ യാത്രാലക്ഷ്യവും.…
View Post

‘നെഫെർടിറ്റി’ – കൊച്ചിയുടെ ഓളങ്ങൾ കീഴടക്കുവാൻ തയ്യാറായി ഒരു 4 സ്റ്റാർ നൗക…

കേരളത്തിൽ കായലും കടലും യോജിക്കുന്ന ഒരേയൊരു പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രമാണ് അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചി. ആലപ്പുഴയിലേതിൽ നിന്നും വ്യത്യസ്തമാണ് കൊച്ചിയിലെ കായൽ സഞ്ചാരം. സർക്കാർ ബോട്ടുകൾ മുതൽ കടലിലേക്ക് പോകുന്ന സാഗരറാണി നൗക വരെ പൂണ്ടു വിളയാടുന്ന കൊച്ചി…
View Post

കേരളത്തിനു പുറത്തേക്ക് കാറുമായി യാത്ര പോകുമ്പോൾ പണി കിട്ടാതിരിക്കാൻ..

ഇന്ന് ധാരാളം ആളുകൾ കേരളത്തിനു പുറത്തേക്ക്, അതായത് തമിഴ്‌നാടും കർണാടകയും ഒക്കെ കഴിഞ്ഞു വടക്കേ ഇന്ത്യയിലേക്ക് സ്വന്തം കാറുമായി യാത്ര പോകുന്നുണ്ട്. ഇത്തരത്തിൽ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എല്ലാവർക്കും പല ശ്രോതസ്സുകളിൽ നിന്നുമായി ഇന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ…
View Post