എം.ക്യു9 റീപ്പർ – ലോകത്തിലെ ഏറ്റവും അപകടകാരിയായ കൊലയാളി

എഴുത്ത് – നിഖിൽ ദാസ്. ഇന്നത്തെ കുഞ്ഞൻ ഡ്രോണുകളുടെ പൂർവികന്മാരാണ് യു.എ.വി കൾ. എല്ലാ ഡ്രോണുകളും ഒരു തരത്തിൽ യു.എ.വി തന്നെയാണ്. അൺമാൻഡ് ഏരിയൽ വെഹിക്കിൾ എന്നുള്ളതിന്റെ ചുരുക്കപ്പേരാണ് യുഎവി.ഈ രംഗത്തെ അതികായനാണ് അമേരിക്കയുടെ എം.ക്യു9 റീപ്പർ എന്ന യുഎവി. പ്രധാനമായും…
View Post

മറൈൻ വൺ ഹെലികോപ്റ്റർ; അമേരിക്കൻ പ്രസിഡന്റിൻ്റെ ഔദ്യോഗിക വ്യോമയാനം

എഴുത്ത് – ‎Dasz Nikhil‎ (ധ്രുപദ് – Science, Stories & Paranormal Activities). അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമയാനമാണ് മറൈൻ വൺ ഹെലികോപ്റ്റർ. ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന എയർ ഫോഴ്സ് വൺ വിമാനം പോലെ, പ്രസിഡന്റിന്റെ ഹ്രസ്വ ദൂരയാത്രകൾക്കു വേണ്ടി…
View Post

മട്ടൺ കുഴിമന്തിയിലെ രാജാ – Bait Al Mandi കഴക്കൂട്ടം

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. മട്ടൺ കുഴിമന്തിയിലെ രാജാ – Bait Al Mandi കഴക്കൂട്ടം. അങ്ങനെ ഒരു മൊട്ടവെയിലത്ത് ഒരു ഇരുചക്രവാഹനത്തിൽ കുറേ ദൂരം വണ്ടിയോടിച്ച്, വായിൽ വെള്ളവും നിറച്ച് നമ്മളിവിടെ എത്തി.…
View Post

പവൻ ദൂത് : കൊച്ചി മെട്രോ – എയർപോർട്ട് ഫീഡർ ബസ് സർവ്വീസുകൾ

കൊച്ചി നഗരത്തിൽ നിന്നും അൽപ്പം അകലെയായാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്തിച്ചേരുവാനായി പൊതുവെ ആളുകൾ ആശ്രയിക്കുന്നത് ടാക്സികളെയും കെഎസ്ആർടിസി ബസ്സുകളെയുമാണ്. വിവിധ സ്ഥലങ്ങളിലേക്കുള്ള KURTC ചിൽ ബസ്സുകൾ എയർപോർട്ട് വഴി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഒരു ഷട്ടിൽ സർവ്വീസ്…
View Post

ട്രക്കാണോ, ലോക്ക് ചെയ്യാതെ വെക്കാറുള്ള കണ്ടെയ്നറാണോ കുഴപ്പക്കാരൻ?

വിവരണം – Praveen George Kodukappillil. ട്രക്കാണോ അതോ ട്രക്കിൽ ലോക്ക് ചെയ്യാതെ വെയ്ക്കാറുള്ള കണ്ടെയ്നർ ആണോ കുഴപ്പക്കാരൻ? അവിനാശിയിൽ നടന്ന ട്രക്കും, ksrtc ബസ്സും കൂട്ടിയിടിച്ചു നിരവധി ആളുകൾക്ക് അപകടം സംഭവിച്ച കാര്യം വളരെ വിഷമകരമായ ഒന്നാണ്. വായിച്ച വാർത്തകളിലും,…
View Post

എന്നെന്നേക്കുമായി ഒരു കറുത്ത ദിവസമായി മാറിയ ഫെബ്രുവരി 20

2020 ഫെബ്രുവരി 20, എല്ലാവരും ഉണർന്നത് ആ ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ ഗരുഡ വോൾവോ കിംഗ് ക്ലാസ്സ് തമിഴ്‌നാട്ടിലെ അവിനാശിയ്ക്ക് സമീപത്തു വെച്ച് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ 19…
View Post

അന്ന് യാത്രികയ്ക്ക് രക്ഷകരായവർ ഇന്ന് ഒന്നിച്ചു മരണത്തിലേക്ക്

തമിഴ്‌നാട്ടിലെ അവിനാശിയ്ക്ക് സമീപം കെഎസ്ആർടിസി വോൾവോ ബസ്സിൽ ലോറിയിടിച്ച് 20 ഓളം ആളുകൾ മരിച്ച വാർത്ത ഏവരിലും ഉൾക്കിടിലമുണ്ടാക്കിയതാണ്. മരിച്ചവരിൽ കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ ജീവനക്കാരായ ബൈജുവും ഗിരീഷും ഉൾപ്പെട്ട വിവരം അതിലേറെ ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ് സഹപ്രവർത്തകർക്കും, സ്ഥിരയാത്രക്കാർക്കും, കെഎസ്ആർടിസി പ്രേമികൾക്കും…
View Post

അഞ്ച് ദിർഹത്തിനു യുഎഇ – ഒമാൻ ബോർഡറിലേക്ക് ഒരു ബസ് യാത്ര

വിവരണം – പ്രശാന്ത് പറവൂർ. യു.എ.ഇ.യിലെ റാസൽഖൈമയിൽ നിന്നും അജ്‌മാനിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് ഡ്രൈവറായ തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി ബഷീറിക്കയെ പരിചയപ്പെടുന്നത്. ആ യാത്രയോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ബഷീറിക്കയാണ് റാസൽഖൈമയിലെ നഖീൽ ബസ് സ്റ്റേഷനിൽ നിന്നും ഒമാൻ…
View Post

നൈജീരിയയിലെ കടൽക്കൊള്ളക്കാർ; പേടിപ്പെടുത്തുന്ന ഒരോർമ്മ

എഴുത്ത് – ബക്കർ അബു. കുന്നുകളില്‍ എഞ്ഞു വലിഞ്ഞു കയറിയും താഴ്വരകളിൽ പാദങ്ങള്‍ നിരന്നു നീങ്ങി ഇറങ്ങിയും യാത്ര ചെയ്തവന്‍റെ ദിനാന്തങ്ങള്‍, പുസ്തകത്താളുകളില്‍ നിന്ന് എന്‍റെയും നിങ്ങളുടെയും മനപ്പടവുകള്‍ ഒട്ടേറെ തവണ കയറിയേറിപ്പോയിട്ടുണ്ട്. കണ്ണിന്‍റെ ദൂരങ്ങളില്‍ നീലവിരിച്ചിരിക്കുന്ന കടല്‍ പറഞ്ഞ കഥകളോ…
View Post

കൊച്ചിയിലെ ബസ്സുകാരുടെ നിയമലംഘനത്തിനെതിരെ ജില്ലാ കളക്ടർ രംഗത്ത്

എറണാകുളം സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കർശന നടപടികളുമായി ജില്ലാ കളക്ടർ നേരിട്ട് രംഗത്തിറങ്ങി. ഇതിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് തൻ്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. “യാത്രക്കാരുടെ സുരക്ഷ അവഗണിച്ചും…
View Post